ഉളിക്കൽ: നെല്ലിക്കാംബോയിൽ ചുള്ളയോടിലെ തേനം മാക്കൽ ജോസിന്റെ ഭാര്യ മേരി (58)നിര്യാതയായി. മക്കൾ: റോബിൻ, റെജി, ജയോ. മരുമക്കൾ: ജിൻസി കൂനംമാക്കൽ, ഷിജു പഴയിടത്ത് (പയ്യാവൂർ). സംസ്ക്കാരം: ഇന്ന് ഉച്ചക്ക് 2. 30 ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫെറോന പള്ളി സെമത്തേരിയിൽ.