നീലേശ്വരം: ഒഴിഞ്ഞവളപ്പ് പാൽസൊസൈറ്റിക്ക് സമീപത്തെ കെ. വി. ഗോപാലൻ (57) നിര്യാതനായി. അച്ചാംതുരുത്തി അഴീക്കോടൻ ക്ലബ്ബിന്റെ മുൻ കബഡി താരമായിരുന്നു. ഭാര്യ: സുനന്ത (ഒഴിഞ്ഞവളപ്പ്). മക്കൾ: ദിവ്യ, ജിതേഷ്. മരുമകൻ: പ്രമോദ് (കുണിയ). സഹോദരങ്ങൾ: വാസു, നാരായണൻ, ചന്ദ്രിക, ഷൈലജ, വസന്തൻ (എല്ലാവരും അച്ചാംതുരുത്തി).