ഇരിട്ടി: എടൂരിലെ പരേതനായ ഐയ്ക്കാട്ട് നാരായണന്റെ ഭാര്യ ആനപ്പന്തി എസ്എൻ ഡി പി സ്ഥാപക അംഗം മാധവി (94) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സുധാകരൻ, ലീല, പങ്കജാക്ഷി, പൊന്നമ്മ. മരുമക്കൾ: കമലാക്ഷി, രവീന്ദ്രൻ, ഗോപി, ഷീല, ശിവദാസൻ.