ചെറുവത്തൂർ: കാരിയിൽ മീൻകടവിലെ ടി.വി. കുഞ്ഞിപ്പെണ്ണ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുതിരുമ്മൽ രാമൻ. സഹോദരങ്ങൾ: നാരായണി, കുഞ്ഞിരാമൻ, അമ്പാടി, ചിരുതക്കുഞ്ഞി, നാരായണൻ, സുമിത്ര. പരേതരായ കണ്ണൻ, കൊട്ടൻ, ചെറൂഞ്ഞി, കുഞ്ഞമ്പു.