ഓടക്കാട്: കുന്നിരിക്ക ഷീജാലയത്തിലെ സി.പി. കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷീജ, ഷജിത്ത്, ഷാജേഷ്. മരുമക്കൾ: റീന (കുറ്റിപ്പുറം), ശ്രീന (മുടക്കോഴി), പരേതനായ വത്സൻ(നരവൂർ).