ചെറുവത്തൂർ: ചീമേനി കോട്ടയിലെ പരേതനായ ശിവരാമന്റെ ഭാര്യ കെ.പി മാധവി (72) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, പരേതയായ ശ്യാമള. മരുമകൾ: രാജശ്രീ. സഹോദരങ്ങൾ: ഗംഗാധരൻ, ജനാർദനൻ, ചന്ദ്രമതി, രാധാമണി, രാമചന്ദ്രൻ, പരേതനായ ദാമോദരൻ.