തലശ്ശേരി: പുന്നോൽ താഴെ വയലിൽ പഴയ കുളങ്ങര പാഞ്ചാലി (പാഞ്ചു-90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രേമ, പ്രസന്ന, പ്രീത, പ്രശാന്തൻ, പരേതനായ പവിത്രൻ. മരുമക്കൾ: പ്രണിത, ദേവരാജൻ, രമേശൻ, ശ്രീജ, പരേതനായ പ്രഭാകരൻ.