നീലേശ്വരം: തൈക്കടപ്പുറം അഴിത്തല ബദർ ജമാഅത്ത് കമ്മിറ്റി മുൻ പ്രസിസന്റും മുസ്ലീം ലീഗ് പ്രവർത്തകനുമായിരുന്ന ടി.എം. മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: യു.എം. ആയിഷ. മക്കൾ: അബ്ദുൾഗഫൂർ, കുഞ്ഞബ്ദുള്ള, ബീഫാത്തിമ, ജുബൈർ, അമീന, ജാബിർ (ഖത്തർ). മരുമക്കൾ: റഹ്മത്ത്, റസിയ, റസാക്ക് (പരപ്പ), ഫാത്തിമ,.മജീദ്, നൗഷിബ. സഹോദരങ്ങൾ: പരേതരായ അബ്ദുള്ള ഹാജി, കുഞ്ഞാമദ് ഹാജി,.