പാനൂർ: കായപ്പനിച്ചിയിലെ പിലാലകണ്ടിയിൽ പ്രശാന്ത്(40) നിര്യാതയായി. തൂണേരി ബ്ലോക്ക് ഓഫീസിൽ എൽ.ഡി. ക്ലർക്കാണ്. പരേതനായ കുഞ്ഞിക്കണ്ണന്റെയും ദേവിയുടെയും മകനാണ്.ഭാര്യ: ദിവ്യ. മകൾ: ഗൗരിലക്ഷ്മി. സഹോദരങ്ങൾ: പ്രവിലാഷ്, പ്രസീത.