നിടുമ്പ്രം: 'ഹവ്വാസി"ൽ ചെവ്വാൽ ഹനീഫ (71) നിര്യാതനായി. ഭാര്യ: ഹവാനു. മക്കൾ: അസീസ് (ദുബായ്), അസീല, അജീർ (ദുബായ്), അൻസീർ (ദുബായ്), ഐഫ (സൗദി). മരുമക്കൾ: മുഹമ്മദ് റാഫി, അനീർ, ഷെറീൻ, നമ്സീന, സനൂബ. സഹോദരൻ: അബ്ദുൾഖാദർ.