കരിന്തളം: എളേരിത്തട്ട് സ്വദേശിയും കരിന്തളം തോളേനിയിലെ താമസക്കാരനുമായ കെ. കൃഷ്ണൻ (53) നിര്യാതനായി. ഭാര്യമാർ: തങ്കമണി (കൊയാമ്പുറം), ലളിത (തലയടുക്കം). മക്കൾ: വിപിൻ, വിനീത്, നിധീഷ്, കൃപേഷ്. സഹോദരങ്ങൾ: ജാനകി (മാങ്ങാട്), ഭാസ്കരൻ (മുക്കട), രാഘവൻ കണിച്ചിറ (വിമുക്തഭടൻ), ഗംഗാധരൻ (പാലക്കുന്ന്), ശോഭ (പയ്യന്നൂർ), അമ്മിണി (പാലക്കുന്ന്).