കണ്ണൂർ: പള്ളിക്കുളം അംഗൻവാടിക്ക് സമീപം കോടിയത്ത് വീട്ടിൽ ബേബി (51) നിര്യാതയായി. പരേതനായ ശങ്കരൻ നമ്പ്യാരുടെയും കോടിയത്ത് ലീലയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: രാജീവൻ (കുവൈറ്റ്), ലത, അപ്പുക്കുട്ടൻ (പാടിയോട്ടുചാൽ).