പനയാൽ: കൂക്കൾ നാരായണൻ നായർ ചായാട്ട് (86) നിര്യാതനായി. ഭാര്യ: അടുക്കാടുക്കം തമ്പായി അമ്മ. മക്കൾ: അരവിന്ദാക്ഷൻ, ഉണ്ണികൃഷ്ണൻ (ഇരുവരും ഗൾഫ്), ഓമന (പരവനടുക്കം താനൂർ), എവിനോദ് കുമാർ (പള്ളിക്കര ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: കെ. ഷൈനി (മീങ്ങോത്ത), മാധവൻ നായർ (പരവനടുക്കം താനൂർ), കെ. ടി. ശ്രീനി (കൊട്ടും കുഴി കർമം തൊടി), ദിവ്യ (ബളന്തോട്). സഹോദരങ്ങൾ: പരേതരായ മാധവി അമ്മ, കുഞ്ഞമ്പു നായർ, കുഞ്ഞിക്കണ്ണൻ നായർ.