തലശ്ശേരി: എരഞ്ഞോളി മലാലിലെ വലിയപറമ്പത്ത് കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശോഭ, ഉഷ, പ്രകാശൻ, പ്രസാദ്, പ്രജിത. മരുമക്കൾ: ചന്ദ്രൻ, സജീഷ്, സിന്ധു, മനീഷ, പരേതനായ സജീവൻ. സഹോദരങ്ങൾ: ചന്ദ്രി, രാധ, ഭാസ്കരൻ, പത്മിനി, പരേതരായ സരോജിനി, ഗീത.