കാഞ്ഞങ്ങാട്: മംഗളൂരിൽ സി.ഐ.എസ്.എഫ് . എസ്.ഐ. കെ. ശ്രീജ (42) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ (സി.ഐ.എസ്.എഫ് റിട്ട. ഉദ്യോഗസ്ഥൻ). നെല്ലിക്കാട് പൈരടുക്കത്തെ പരേതനായ പി. കുഞ്ഞമ്പു നായരുടെയും കെ. സാവിത്രിയുടെയും മകളാണ്. മക്കൾ: ശ്രദ്ധ നായർ, ശ്രേയ നായർ (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: വിനോദ്, ശ്രീനിത് (ഇരുവരും ഗൾഫ്)