നീലേശ്വരം: മയ്യിച്ച കോളിവളപ്പിൽ തറവാട്ടിലെ മുതിർന്ന അംഗം നീലേശ്വരം വട്ടപ്പൊയിലിലെ പയ്യാടക്കത്ത് മാധവി (104) നിര്യാതയായി. മക്കൾ: ജാനകി, നാരായണി, ബാബു, പരേതരായ കുഞ്ഞിക്കണ്ണൻ, കല്യാണി, കുഞ്ഞമ്പു. മരുമക്കൾ: ഷീജ (കുന്നരു), നാരായണി (കുട്ടമത്ത്).