ന്യൂമാഹി: പരിമഠം കടൽതീരത്തെ സുനിൽ നിവാസിൽ കരിമ്പിൽ ചന്ദ്രൻ (78) നിര്യാതനായി. പുന്നോൽ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും ന്യൂമാഹി പഞ്ചായത്ത് രൂപീകരണ നോമിനറ്റഡ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ ശോഭ. മക്കൾ: സുനിൽ കുമാർ (ജീവനക്കാരൻ സെയിൽസ് ടാക്സ് വകുപ്പ്), ഷൈൻ ചന്ത് (ഇന്റസ് മോട്ടോർസ് മാക്കൂട്ടം).മരുമക്കൾ: ജോഷില, നിവിത. സഹോദരങ്ങൾ: അഹല്യ ശങ്കർ (കോഴിക്കോട് ബി.ജെ.പി സംസ്ഥാന സമിതി അംഗം), അശോകൻ, പരേതരായ പത്മാവതി, ലീല, ബാൽരാജ്, വിജയൻ.