കണ്ണൂർ: പുതിയതെരു നീരൊഴുക്കുംചാലിലെ രാജീവ് മഠപ്പുരക്കൽ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്. ഭാര്യ: ശ്രീജ. മക്കൾ: ഋഷി രാജീവ്, റിഗിൻ രാജീവ്. പരേതരായ ഗോപാലന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: സജീവ്, പ്രീത, രമേശ്, പ്രഭ പ്രശാന്ത്.