തളിപ്പറമ്പ്: പട്ടുവം മംഗലശേരി കിഴക്ക് പുല്ലായിക്കൊടി വീട്ടിൽ പാർവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്തേര വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ: നളിനി, ദേവി, അരവിന്ദൻ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി), കമലാക്ഷി. മരുമക്കൾ: കേളു നമ്പ്യാർ (മാവിച്ചേരി), ദാസൻ (കൊന്നക്കാട്), വിക്രമൻ ഇരിങ്ങൽ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ), പങ്കജവല്ലി (എരമം). സഹോദരങ്ങൾ: രോഹിണി, തങ്കമണി, ചാത്തുക്കുട്ടി (റിട്ട. ഹവിൽദാർ, ഇന്ത്യൻ ആർമി), പരേതരായ ഉണ്ണി, നാരായണൻ, ബാലകൃഷ്ണൻ.