പള്ളൂർ: കോയ്യോടൻ കോറോത്തിന് സമീപം പിലാവുള്ളതിൽ ലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: രമേശൻ (മൈസൂരു), രാമദാസൻ (മാന്നാർ), പി. അജിത്കുമാർ (സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, പള്ളൂർ കോ - ഓപ്പറേറ്റീവ് കാന്റീൻ ആൻഡ് കാറ്ററിംഗ് സൊസൈറ്റി പ്രസിഡന്റ് ), പുഷ്പൻ (പള്ളൂർ സ്പിന്നിംഗ് മിൽ), സജിന, സജിത. മരുമക്കൾ: വിനീത (നിടുമ്പ്രം), പ്രമീള (കവിയൂർ), റീത്ത (അഴിയൂർ), സിന്ധു (പള്ളൂർ), മോഹനൻ (റിട്ട. കോ - ഓപ്പറേറ്റിവ് ഇൻസ്പെക്ടർ), പ്രകാശൻ (ചോമ്പാല). സഹോദരി: പരേതയായ കമല (നിടുമ്പ്രം).