മുഹമ്മദ് കുഞ്ഞി ഹാജി
തൃക്കരിപ്പൂർ: ഉടുമ്പുന്തല സ്വദേശി മെട്ടമ്മൽ ഈസ്റ്റിലെ കെ. മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. ദീർഘകാലം ദുബായിൽ വ്യാപാരിയായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ നാസർ, ഇസ്മായിൽ, സത്താർ, യാസീൻ, ഫാത്തിമ, അബ്ദുൽ റഊഹ്, മഷ്ഹൂദ്.
മരുമക്കൾ: അഫ്സത്ത്, ഇമാന, യൂസുഫ്, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ, നബീസ.