തൃക്കരിപ്പൂർ: ഒളവറയിലെ ചക്കാപ്പു ദാമു (75) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മകൾ: ശ്രുതി. മരുമകൻ: നിഥിൻ (ഗൾഫ്). സഹോദരങ്ങൾ: ഗോവിന്ദൻ, ദേവകി, ലീല, പരേതനായ രാഘവൻ. ചന്തൂട്ടി നായർ ഉളിക്കൽ: ന്യൂച്ചാട് പുതിയവീട്ടിൽ ചന്തൂട്ടി നായർ (80) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ഷാജി, ഷൈമ, രാജി. മരുമക്കൾ: അശോകൻ (മാലൂർ), വിജിത്ര (വെളിയമ്പ്ര).