കുരുക്കിലായ ചരിത്രം... ജലഗതാഗത മാർഗമുപയോഗിച്ച് തടികൾ എത്തിച്ചിരുന്ന പ്രതാപം നിറഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡിന്. ഇതിനായി പുഴക്കരയിൽ സ്ഥാപിച്ച ക്രയിനിന്റെ ഇന്നത്തെ കാഴ്ചയാണിത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്നതോടെ മരത്തിന്റെ ശിവരങ്ങൾക്കിടയിൽ കുരുങ്ങി കിടക്കുകയാണ് ഈ യന്ത്രം