പയ്യന്നൂർ: കോത്തായിമുക്ക് നോർത്ത് സെഞ്ചറി ക്ലബ്ബിന് സമീപത്തെ അക്കാളത്ത് ശോഭന (50) നിര്യാതയായി. പരേതനായ മട്ടമ്മൽ ബാലന്റെയും അക്കാളത്ത് മീനാക്ഷിയുടെയും മകളാണ്.ഭർത്താവ്: കെ.വി.ബാബു. മക്കൾ: ഷിജു, ഗ്രീഷ്മ. സഹോദരങ്ങൾ: രാജു, ചിത്രലേഖ.