കാഞ്ഞങ്ങാട്: ഇടത്തോട് കുറുവാച്ചിറ രാമൻകുട്ടി ആചാരി (82) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ലീന, ലത, ലതി, ലേഖ, വിദ്യ, പരേതനായ രാജീവ് കുമാർ. മരുമക്കൾ: ബാബു (കണ്ണൂർ), ശ്രീജിത്ത് (ഇടത്തോട്). സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ.