പടന്നക്കര: ചെറായി ക്ഷേത്രത്തിനു സമീപം 'രവീന്ദ്ര'യിലെ കെ.പി. രതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: റനി, റജിന, റജുള. മരുമക്കൾ: ജിഷ, സുധീർ, രജീന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കുണ്ടുചിറ ശ്മശാനത്തിൽ.