മാതമംഗലം: റിട്ട. ഹൗസിംഗ് എക്സ്റ്റൻഷൻ ഓഫീസർ പേരൂൽ കിഴക്കെ കരയിലെ കെ. നാരായണൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: രമണി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ.സത്യേന്ദ്രൻ നമ്പ്യാർ, രാജ്മോഹൻ (എൻജിനിയർ), ബിജു (ഹാർബർ ഓവർസിയർ), സിന്ധു (അദ്ധ്യാപിക). മരുമക്കൾ: ഡോ.ദീപ്തി, ശ്രീജ (അദ്ധ്യാപിക), സൗമ്യ, മധുസൂദനൻ (വനം വകുപ്പ്).