ചെറുവത്തൂർ: റിട്ട. ജല അതോറിറ്റി ജീവനക്കാരൻ കാടങ്കോട് ഫിഷറീസ് എച്ച്.എസ്.എസി ന് സമീപത്തെ എം. ചന്ദ്രബാബു (56)നിര്യാതനായി. ചെറുവത്തൂർ ജല അതോറിറ്റി ഓഫീസിൽ പമ്പ് ഓപ്പറേറ്ററായാണ് വിരമിച്ചത്. ഭാര്യ: പി. ശോഭ. മക്കൾ: അഷിതബാബു, അഭിലാഷ്ബാബു. മരുമകൻ: രബീഷ്കുമാർ. സഹോദരങ്ങൾ: ചന്ദ്രമതി, രാമചന്ദ്രൻ(ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ, മലപ്പുറം), സുന്ദരൻ, വിജയൻ.