പാനൂർ: കുറിച്ചിക്കരയിലെ പൗരപ്രമുഖനായ ഒതയോത്ത് മമ്മദ് (71) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: മുനീർ, റബീന, റാഷിദ്, റംശാദ്. മരുമക്കൾ: സുനീറ, മുജീബ്, നജില, റമീസ. സഹോദരങ്ങൾ: ബിയ്യാത്തു, നബീസ, പരേതരായ യൂസഫ്, സൂപ്പി.