കാഞ്ഞങ്ങാട്: കല്ലിങ്കാലിലെ മുതിർന്ന കോൺഗ്രസ് നേതാവും അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ എം.രാഘവൻ നിര്യാതനായി. ഭാര്യ: ചിരുതക്കുഞ്ഞി. മക്കൾ: രാധ രാഘവൻ, അനിത കൃഷ്ണൻ (അജാനൂർ വനിത സഹകരണസംഘം), ഗീത അനന്തൻ, സുനിത രാജൻ ( പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്, കാഞ്ഞങ്ങാട്), സജിത മനോഹരൻ, വിജിത ശിവൻ.