പാനൂർ: കല്ലിക്കണ്ടിയിലെമീത്തലെ പറമ്പത്ത് പരേതനായ എം.എം കൃഷ്ണന്റെ ഭാര്യ ദേവി (84) നിര്യാതയായി. മക്കൾ: രാജൻ (റിട്ട: ഓവർസിയർ, പി.ഡബ്ല്യു.ഡി), വസന്തകുമാരി (റിട്ട. പ്രധാനാധ്യാപിക, എടച്ചേരി സെൻട്രൽ എൽ.പി സ്കൂൾ), എം.എം മനോമോഹനൻ (സി.പി.എം തൃപ്രങ്ങോട്ടൂർ ലോക്കൽ കമ്മിറ്റിയംഗം, ഡയറക്ടർ, കടവത്തൂർ സർവീസ് സഹകരണ ബാങ്ക്, റിട്ട: പ്രധാനധ്യാപകൻ പറപ്പൊയിൽ മുസ്ലിം എൽപി സ്കൂൾ), വിനോദിനി (ടി.പി.ജി.എം യു.പി സ്കൂൾ, കണ്ണങ്കോട്). മരുമക്കൾ: വിമല (വർക്കർ, ആറ്റുപുറം അംഗൻവാടി, കൂരാറ) സലിജ (അധ്യാപിക പാറേമ്മൽ യു.പി സ്കൂൾ), രവീന്ദ്രൻ കല്ലാച്ചി (റിട്ട: അധ്യാപകൻ, നാദാപുരം ഗവ:യുപി സ്കൂൾ), പരേതനായ മുകുന്ദൻ (എടച്ചേരി). സഹോദരങ്ങൾ: മാതു, പരേതരായ ചാത്തുക്കുട്ടി, കൃഷ്ണൻ, ബാലൻ, ചിരുത.