മുഴപ്പിലങ്ങാട്: കുളം ബസാറിൽ എയ്ഞ്ചൽ സ്കൂളിന് സമീപം മാധവാലയത്തിൽ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ ടി.കെ. മാധവന്റെ ഭാര്യ വി.സി. രതിദേവി (73) നിര്യാതയായി. മക്കൾ: കവിത സജീവ്, ഹിരൺ ( കുവൈത്ത്), ശൈവി സൂര്യ ദയാൽ. മരുമക്കൾ സജീവ് (കുവൈത്ത്), ഓമന, സൂര്യ ദയാൽ (ദുബായ്). സഹോദരങ്ങൾ: ഭവദാസ്, ഹൈമ, ഹേമ, രമ. സംസ്കാരം ഇന്ന് 3 മണിക്ക് പയ്യാമ്പലത്ത്.