ചിറക്കൽ: ചിറക്കൽ പുഴാതിയിലെ സ്വാതന്ത്ര സമര സേനാനി ഇളമ്പിലാൻ കൃഷ്ണൻ നായരുടെ ഭാര്യ ഇല്ലത്തു വീട്ടിൽ(പത്മ നിവാസ്) അമ്മാളു അമ്മ(83) നിര്യാതയായി. മക്കൾ: കോമളവല്ലി, ശ്യാമള, പത്മരാജൻ. മരുമക്കൾ: പരേതനായ നാരായണൻ, രാമചന്ദ്രൻ, ശ്രീഷ.