തൃക്കരിപ്പൂർ: തങ്കയം മൂപ്പന്റകത്ത് ഹൗസിൽ താമസിക്കുന്ന അബ്ദുൾ ഖാദർ. എം (62) നിര്യാതനായി. ഭാര്യ: സൈനബി. മക്കൾ: എം. ജാബിർ (എം. എസ്. എഫ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ), ആമിന. മരുമകൻ: സി.ഒ.കെ അബ്ദുൾ റഹീം (ദുബൈ).