ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ ആദ്യകാല കുടയേറ്റ കർഷകനും പൊതു പ്രവർത്തകനുമായിരുന്ന ജോൺ പാലംകുന്നേൽ (കുഞ്ഞേട്ടൻ-100) നിര്യാതനായി. മക്കൾ: അച്ചാമ്മ, ലീല, മേരി, ബേബി, ലില്ലി. മരുമക്കൾ: അപ്പച്ചൻ വാഴക്കാട്ട് (ആനപ്പന്തി), റോസമ്മ കുഞ്ഞാപ്പറമ്പിൽ (മാടത്തിൽ), ജോസ് മണ്ഡപത്തിൽ (പേരട്ട), പരേതരായ ആന്റണി തോട്ടാർ, വക്കച്ചൻ മുന്തിരിക്കാട്ട്. സംസ്കാരം ഇന്ന് രാവിലെ 10 ന് പേരട്ട സെന്റ് ആന്റണീസ് ചർച്ച് സെമത്തേരിയിൽ.