നീലേശ്വരം: രാജാസ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പള്ളിക്കരയിലെ കെ.കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സതീശൻ (ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പ്.), ലതിക (അദ്ധ്യാപിക, ചന്ദ്രഗിരി എച്ച്.എസ് എസ്), രഘുവരൻ (രജിസ്ട്രേഷൻ വകുപ്പ്), ചിത്രകല (അദ്ധ്യാപിക, വെങ്ങപ്പാറ: എച്ച്.എസ്.). മരുമക്കൾ: അജയൻ, പുരുഷോത്തമൻ, ഷൈനി, ഗണേശൻ.