കൊളോളം: കൊളോളത്തെ പരേതനായ കെ.ടി. രാമകൃഷ്ണൻ നമ്പ്യാരുടെ (കുഞ്ഞിരാമൻ നമ്പ്യാർ) ഭാര്യ പി. കെ. സതി ദേവി (75) നിര്യാതയായി. മക്കൾ: പി.കെ. ശശികുമാർ (റിട്ട. ആർമി, കുറ്റിയാട്ടൂർ), പി.കെ. ശോഭന, പി.കെ. ശിവപ്രസാദ് (കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ). മരുമക്കൾ: ബീന (കുറ്റിയാട്ടൂർ), പ്രീത (മുതുകുറ്റി). സഹോദരങ്ങൾ: ശ്യാമള (കുത്തുപറമ്പ്), പത്മിനി (ചിത്രാരി), പരേതയായ രതീദേവി (വെള്ളച്ചാൽ). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൂടാളി താഴത്ത് വീട്ടിൽ ശ്മശാനത്തിൽ.