പ്രളയം തീർത്ത മാറ്റം... പ്രളയകാലത്ത് നിറഞ്ഞ് ഒഴുകിയിരുന്ന ആറളം പുഴയുടെ ഇന്നത്തെ കാഴ്ച്ച. പുഴകളുടെയും നീരുറവകളുടേയും ദിശതെറ്റിയ ഒഴുക്കുമുതൽ കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനവും പ്രളയവുമായി കൂട്ടിവായിക്കാവുന്നതാണ്
പ്രളയം തീർത്ത മാറ്റം...
പ്രളയകാലത്ത് നിറഞ്ഞ് ഒഴുകിയിരുന്ന ആറളം പുഴയുടെ ഇന്നത്തെ കാഴ്ച്ച. പുഴകളുടെയും നീരുറവകളുടേയും ദിശതെറ്റിയ ഒഴുക്കുമുതൽ കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനവും പ്രളയവുമായി കൂട്ടിവായിക്കാവുന്നതാണ്