കാഞ്ഞങ്ങാട്: അലാമിപ്പള്ളി കുരിക്കൾ വളപ്പിൽ അമ്മിണിയുടെ മകൻ കെ. അശോകൻ (54) നിര്യാതനായി. ഗുജറാത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈലജ (പിലിക്കോട്). മക്കൾ: അഭിനന്ദ് (നിത്യാനന്ദ പോളി വിദ്യാർത്ഥി), തീർത്ഥ (പിലിക്കോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി).