കൂത്തുപറമ്പ്: കോട്ടയം അങ്ങാടി ചെറിയ പിയ്യോട്ടിൽ ഹൗസിൽ വി.ആർ കദീസ്സു ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ അസ്സു. മക്കൾ: മുഹമ്മദ് (വീരാജ്പേട്ട), മൂസ്സ (സൗദി അറേബ്യ), അശ്രഫ് (സൗദി അറേബ്യ), ബീഫാത്തു, കുഞ്ഞാമിന. മരുമക്കൾ: റുഖിയ, ലൈല, കുൽസു, ടി.കെ. അഷറഫ്, പരേതനായ വി.കെ.അബ്ദുള്ള.