കണ്ണൂർ: ഗവ. തളാപ്പ് മിക്സഡ് യു. പി. സ്കൂളിന് സമീപം വിമല നിവാസിൽ പി. ഡബ്ല്യു. ഡി./മുനിസിപ്പൽ കരാറുകാരൻ കെ. പി. നാരായണൻ (78) നിര്യാതനായി. ഭാര്യ: ടി. വിമല. മക്കൾ: അനിൽ കുമാർ. ടി, അജിത്ത് കുമാർ ടി, ഷൈമ ടി, ഷൈന ടി. മരുമക്കൾ: റജിന സി. പി, പ്രീയ, മനോജ്, പരേതനായ സുധീർ. സംസ്കാരം ഇന്ന് വൈകു. 4.30 ന് പയ്യാമ്പലം.