ഉദുമ: ഉദുമ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തെ മുക്കുന്നോത്ത് പരേതനായ അമ്മിണിയുടെ മകൻ എം. പുരുഷോത്തമൻ (52) നിര്യാതനായി. ഭാര്യ: വാസന്തി (പാചക തൊഴിലാളി, ഉദുമ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ). മക്കൾ: അർപ്പിത (പ്ലസ് വൺ വിദ്യാർത്ഥിനി, ഗവ: എച്ച് എസ്.എസ്.ഉദുമ), പരേതനായ അക്ഷയ്. സഹോദരങ്ങൾ: ചന്ദ്രാവതി, ശാന്തകുമാരി (ദിനേശ് ബീഡി, ഉദുമ), പുണ്യദാസൻ, ഉഷാകുമാരി (പുത്തൂർ), പരേതനായ നാരായണൻ.