കൂത്തുപറമ്പ്: ചുണ്ടയിൽ ചമ്മായിൽ വീട്ടിൽ സുബൈദ (54)നിര്യാതയായി. ഭർത്താവ്: ഒ.കെ. മമ്മൂട്ടി ഹാജി (ആരാംകോ സൗദി). മക്കൾ: സി.സി. മൻസീർ (മേനേജിംഗ് പാർട്ടൺ, ഫാത്തിമ ഗോൾഡ്മട്ടന്നൂർ), സി.സി. മശീദ. മരുമക്കൾ: അഷ്ക്കർ, മുഹ്സീന. സഹോദരങ്ങൾ: ഹമീദ്, (റേഷൻ ഡീലർ, മാനന്തേരി), ബഷീർ, തസ്നി, പരേതനായ സിയാദ്.