കാഞ്ഞങ്ങാട്: മാവുങ്കാലിലെ എം. കുഞ്ഞിരാമൻ (69) നിര്യാതനായി. മംഗലാപുരം ആസ്ഥാനമായുള്ള ഗണേഷ് ബീഡിയിൽ ഫോർമേനായിരുന്നു. ഭാര്യ: ഭാരതി. മക്കൾ: അഭിലാഷ് (കേരള കൗമുദി ഫ്ലാഷ്), അനുപമ. മരുമക്കൾ: രമ്യ, വിനുരാജ്. സഹോദരങ്ങൾ: ബാലൻ, കുഞ്ഞികൃഷ്ണൻ.