പഴയങ്ങാടി: കെ. കണ്ണപുരംയോഗശാലയ്ക്ക് സമീപത്തെ പരേതനായ പൂക്കോട്ടി ഗോപാലന്റെ ഭാര്യ പൊന്നൻ കുഞ്ഞിപ്പാറു (83) നിര്യാതയായി. മക്കൾ: രാജൻ (സി.എം.പി സംസ്ഥാന കമ്മറ്റി അംഗം), പരേതയായ വിമല. മരുമക്കൾ: രാഘവൻ (വേളാപുരം), ചന്ദ്രിക (പാപ്പിനിശ്ശേരി വനിത സഹകരണ സംഘം). സഹോദരങ്ങൾ: പൊന്നൻ ഗോപാലൻ (താവം), പൊന്നൻ നാരായണി (വെങ്ങര), പരേതരായ അമ്പു, ഗോവിന്ദൻ (താവം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.