കാസർകോട്: തായലങ്ങാടിയിലൈ ഹമീദ് കൊപ്പത്തിന്റെ ഭാര്യ സൽമ (43) നിര്യാതയായി. പരേതനായ ഇബ്രാഹിം നെല്ലിക്കുന്നിന്റെയും ഫാത്തിമ പള്ളംകൊപ്പലിന്റെയും മകളാണ്. മക്കൾ: മുഹമ്മദ് സിയാദ്, സമീറ, ഹിന. മരുമകൻ: നിസാർ ബോവിക്കാനം. സഹോദരങ്ങൾ: സുരയ്യ, സക്കീന, മുംതാസ്, തസ്നി, റൈഹാന, നുസ്രത്ത്, നൗഷാദ്, തൽവത്ത് (ഇരുവരും ബഹറൈൻ).