പഴയങ്ങാടി: പുതിയങ്ങാടി ബീച്ച് റോഡ് ത്വഹാ പള്ളിക്ക് സമീപത്തെ കായിക്കാരൻ മഹമൂദ്(80) നിര്യാതനായി. ഭാര്യ: പരേതയായ കുന്നുമ്മൽ ആത്തിക്ക. മക്കൾ: അബ്ദുൽ കരീം(മലേഷ്യ), അബ്ദുൽ സലാം, നൗഷാദ്, അഷ്റഫ്(അബുദാബി), അസ്ലം, ബുഷ്റ, ഫൗസിയ. മരുമക്കൾ: ഇബ്രാഹിം കുട്ടി, അബ്ദുൽ ജലീൽ, റൗള, സുലൈഖ, സാജിത, ഇർഷാന, സാലിമ.