ചെറുവത്തൂർ: അച്ചാംതുരുത്തിയിലെ പരേതനായ ആറിൽ മലപ്പിൽ ചന്തന്റെ ഭാര്യ പി.കെ. ചിരുത (85) നിര്യാതയായി. മക്കൾ: ശ്രീധരൻ, രാധ. മരുമക്കൾ: ലീല, കുട്ടിക്കൃഷ്ണൻ. സഹോദരങ്ങൾ: അമ്പു (പൂരക്കളി ഫെല്ലോഷിപ്പ് ജേതാവ്), രാമൻ, കുഞ്ഞിപ്പെണ്ണ്, നാരായണൻ, കണ്ണൻ.