തലശ്ശേരി: ചേറ്റംകുന്ന് 'ഷാസ്'ലെ കുറിചിയത്ത് ഷംസുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷഹീൽ, ഷഫ്ന, ഷാനിദ്. മരുമക്കൾ: അസൂറ, നിഷാദ് (മൈസൂർ). സഹോദരങ്ങൾ: ഫിറോസ്, ഫയാസുദ്ദീൻ, സജാജുദ്ദീൻ, റംല, പരേതയായ അഫ്സത്ത്.