തൃക്കരിപ്പൂർ: ഒളവറയിലെ ആദ്യകാല സോഷ്യലിസ്റ്റും ലോക് താന്ത്രിക് ജനതാദൾപ്രവർത്തകനുമായ പുതിയവളപ്പിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലത, അജിത്, രജിത. മരുമക്കൾ: പത്മനാഭൻ (കൊഴുമ്മൽ), ചാന്ദിനി (മാവിച്ചേരി), രജേഷ് (കുന്നരു). സഹോദരങ്ങൾ: പരേതരായ പി.വി കോരൻ, പി.വി. കല്യാണി, പി.വി.കൃഷ്ണൻ, പി.വി കുമാരൻ.